രാഹുലും പന്തും ഓടിയോടി ബാറ്റിംഗ്, എന്നിട്ടും റണ്ണൗട്ടാക്കാന്‍ പാടുപെട്ട് ദക്ഷിണാഫ്രിക്ക | Oneindia
2022-01-21 188 Dailymotion
Rishabh pant and Rahul's dramatic running in second odi against SA റിഷഭ് പന്ത് സിംഗിള്‍ ഓടാനായി ക്രീസ് വിട്ടിറങ്ങി. ഇതിനോട് പ്രതികരിച്ച രാഹുല്‍ ഓടി പിച്ചിന് മധ്യത്തിലെത്തിയപ്പോള്‍ പന്ത് റണ്ണിനായി ഓടാതെ തിരിച്ച് ക്രീസില്‍ കയറി.